ഞാനൊരു ചെറുകഥയെഴുതി. ഭാഗ്യവശാല്‍ വാരികകളോ മാസികകളോ ഒന്നും അത് പ്രസിദ്ധീകരിച്ചില്ല. ഒടുവില്‍ ഒരു ഓണ്‍ലൈന്‍ മാസിക അത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. കുറച്ചു കാലമായി അത് പ്രസിദ്ധീകരിച്ചിട്ട്. പുറത്തു പറയാന്‍ ധൈര്യം വന്നില്ല. താങ്കള്‍ക്ക് സമയവും സൌകര്യവുമുണ്ടെങ്കില്‍ അത് വായിക്കാനപേക്ഷ. അത് വായിക്കാനായി താഴെ കൊടുത്തിരിക്കുന്ന URL സന്ദര്‍ശിക്കുക:
http://www.chintha.com/node/868
വായിച്ചിട്ട് ഇഷ്ടമായെങ്കില്‍, ഇഷ്ടമായെങ്കില്‍ മാത്രം, ഇവിടെ എഴുതുക. കലി വന്നെങ്കില്‍ ദയവു ചെയ്ത് കടലാസില്‍ എഴുതിയശേഷം അത് കത്തിച്ചു കളയുക. :-)
No comments:
Post a Comment