Friday, March 21, 2008

ബേക്കര്‍ജിയുടെ ഓര്‍മ്മയ്ക്കായി

നമുക്കെല്ലാം പ്രിയപ്പെട്ട ലാറി ബേക്കര്‍‍ യാത്രയായിട്ട് ഈ വരുന്ന ഏപ്രില്‍ ഒന്നിന‍് ഒരു വര്‍ഷം തികയുന്നു. അന്നു മുതല്‍ പതിനാലു ദിവസത്തേക്ക് തിരുവനന്തപുരത്തെ അലയന്‍സ് ഫ്രാന്‍സായ്സ് അദ്ദേഹത്തിന്റെ കൊളാഷുകളുടെ (കടലാസും മറ്റും വെട്ടിയൊട്ടിച്ചുണ്ടാക്കിയ ചിത്രങ്ങള്‍) ഒരു പ്രദര്‍ശനം നടത്തുന്നു. ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ എന്റെ മറ്റൊരു ബ്ലോഗില് നല്‍കിയിട്ടുണ്ട്. അതു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ മതി.

3 comments:

കണ്ണൂരാന്‍ - KANNURAN said...

താങ്കളുടെ ബ്ലോഗ് ആദ്യമായി കാണുകയാണ്. വളരെ നല്ല പോസ്റ്റുകള്‍, ഇതുവരെ കാണാതെ പോയതില്‍ ഖേദമുണ്ട്. ഇന്നെല്ലാം ഒന്നീച്ചു വായിച്ചു. ബേക്കര്‍ജിയുടെ കൊളാഷ് പ്രദര്‍ശനത്തെപ്പറ്റിയുള്ള വിവരങ്ങളും വായിച്ചു. വളരെ നന്ദി.

Unknown said...

Dear Sir, Read your blog. There are some aspects of DPEP that you have not touched upon. Here in the Netherlands, they earlier practiced the DPEP style (free learning) methods in schools. Now they are reverting to the instructive learning methods as they found that in the university level, students are not capable enough. This would have been the eventual result of our DPEP too. There is a full booklet published by Janakeeya Pradhirodha Samithi on DPEP style of learning and its drawbacks. Will ask some one to provide it to you.

Unknown said...

The posts of Baker is great.