നമുക്കെല്ലാം പ്രിയപ്പെട്ട ലാറി ബേക്കര്‍ യാത്രയായിട്ട് ഈ വരുന്ന ഏപ്രില്‍ ഒന്നിന് ഒരു വര്‍ഷം തികയുന്നു. അന്നു മുതല്‍ പതിനാലു ദിവസത്തേക്ക് തിരുവനന്തപുരത്തെ അലയന്‍സ് ഫ്രാന്‍സായ്സ് അദ്ദേഹത്തിന്റെ കൊളാഷുകളുടെ (കടലാസും മറ്റും വെട്ടിയൊട്ടിച്ചുണ്ടാക്കിയ ചിത്രങ്ങള്‍) ഒരു പ്രദര്‍ശനം നടത്തുന്നു. ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ എന്റെ മറ്റൊരു ബ്ലോഗില്‍ നല്‍കിയിട്ടുണ്ട്. അതു വായിക്കാന്‍
ഇവിടെ ക്ലിക്ക് ചെയ്താല്‍ മതി.