tag:blogger.com,1999:blog-9048723378631266658.post4093847122975433863..comments2023-11-05T14:34:21.594+05:30Comments on <b>കേരളചിന്തകള്</b>: നമ്മുടെ ചില അബദ്ധധാരണകള്‍V. Sasi Kumarhttp://www.blogger.com/profile/09359841057502668482noreply@blogger.comBlogger3125tag:blogger.com,1999:blog-9048723378631266658.post-1016963618739479732009-05-29T00:00:43.288+05:302009-05-29T00:00:43.288+05:30Cumulonibus മേഘങ്ങള്‍ക്കു് സാധാരണ ഇംഗ്ലീഷില്‍ thun...Cumulonibus മേഘങ്ങള്‍ക്കു് സാധാരണ ഇംഗ്ലീഷില്‍ thunderstorm എന്നാണു് പറയുക. Encartaയില്‍ കണ്ടതു് തന്നെയാണു് വിക്കിപ്പീഡിയയിലും കാണുക. ഇതുതന്നെയാണു് പുസ്തകത്തിലും കാണുക. ഇത്തരം മേഘത്തിനും അതുണ്ടാക്കുന്ന കാലാവസ്ഥയ്ക്കും thunderstorm എന്നു പറയാം.V. Sasi Kumarhttps://www.blogger.com/profile/09359841057502668482noreply@blogger.comtag:blogger.com,1999:blog-9048723378631266658.post-61976758095563229872009-05-07T07:03:00.000+05:302009-05-07T07:03:00.000+05:30> "ഇടിമിന്നലുണ്ടാകുന്നതു് ഒരു പ്രത്യേകതരം ...> "ഇടിമിന്നലുണ്ടാകുന്നതു് ഒരു പ്രത്യേകതരം മേഘത്തില്‍ നിന്നാണു്. അത്തരം മേഘങ്ങള്‍ക്കു് ഇംഗ്ലീഷില്‍ തണ്ടര്‍സ്റ്റോം (thunderstorm) എന്നു പറയും. കൂറ്റന്‍ മേഘങ്ങളാണിവ."<br /><br />'Thunderstorm' എന്ന് പറയുന്നത് ഒരു തരം മേഘമാണോ? അങ്ങനെ ഇതുവരെ കേട്ടിട്ടില്ല. ഒരു തരം മേഘം എന്നതിനേക്കാള്‍ ഒരു കാലാവസ്ഥാ പ്രതിഭാസം എന്നതല്ലേ ശരി? ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ MSN Encarta-യില്‍ താങ്കളുടെ ലേഖനത്തില്‍ പറഞ്ഞതുപോലെ ഇതിനെ ഒരു മേഘമായി പറഞ്ഞുകണ്ടു. പക്ഷേ, അടിസ്ഥാനപരമായി cumulonimbus clouds കാരണമുണ്ടാകുന്ന ഒരു പ്രതിഭാസമല്ലേ ഇത്? ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു.Solid Smokehttps://www.blogger.com/profile/04002905990957500881noreply@blogger.comtag:blogger.com,1999:blog-9048723378631266658.post-47982968172171824162009-05-06T23:24:00.000+05:302009-05-06T23:24:00.000+05:30interesting&usefulinteresting&usefulഗന്ധർവൻhttps://www.blogger.com/profile/06363140953458165650noreply@blogger.com