tag:blogger.com,1999:blog-9048723378631266658.post3139449052235124768..comments2023-11-05T14:34:21.594+05:30Comments on കേരളചിന്തകള്: മാളികകള്‍ പണിയുമ്പോള്‍V. Sasi Kumarhttp://www.blogger.com/profile/09359841057502668482noreply@blogger.comBlogger3125tag:blogger.com,1999:blog-9048723378631266658.post-6568669702676279482009-06-17T00:44:07.234+05:302009-06-17T00:44:07.234+05:30കാലാവസ്ഥാ വ്യതിയാനം ഇന്നലെയും ഇന്നുമായി ഉണ്ടാകുന്ന...കാലാവസ്ഥാ വ്യതിയാനം ഇന്നലെയും ഇന്നുമായി ഉണ്ടാകുന്നതല്ല. വര്‍ഷങ്ങള്‍ കൊണ്ടാണു് മാറ്റമുണ്ടാകുന്നതു്. പണ്ടു് പള്ളിക്കൂടത്തിലെ ഒരു അധ്യാപകന് പറഞ്ഞഥോര്ക്കുന്നു, "നിങ്ങളും ഞാനും തമ്മില്‍ എന്താണു് വ്യത്യാസേ? കുരങ്ങു് പരിണമിച്ചാണു് മനുഷ്യന് ഉണ്ടായതു് എന്നു പറയുന്നതു് ശുദ്ധ അബദ്ധമല്ലേ?"

അതേ സമയം കാലാവസ്ഥാവ്യതിയാനത്തിന്റെ വാസ്തവികതയേപ്പറ്റി ചില ശാസ്ത്രജ്ഞര്‍ സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടു്. അതു് എത്രമാത്രം ശരിയാണു് എന്നു് പറയാനാകുന്നില്ല. എന്തായാലും ഒരു കാര്യം വ്യക്തമാണെന്നു തോന്നുന്നു. മനുഷ്യന് കുറച്ചു് സംയമനത്തോടെ പെരുമാറുന്നതാണു് നല്ലതു് -- കാലാവസ്ഥാവ്യതിയാനത്തിന്റെ സത്യാവസ്ഥ മനസിലാകുന്നതു വരെയെങ്കിലും. അതു് യഥാര്‍ത്ഥമാണെങ്കില്‍ തിരിച്ചു വരാനാകാത്ത ഒരു അവസ്ഥയില്‍ എത്തിച്ചേരരുതല്ലോ.V. Sasi Kumarhttps://www.blogger.com/profile/09359841057502668482noreply@blogger.comtag:blogger.com,1999:blog-9048723378631266658.post-65118975208859719722009-05-31T03:37:25.638+05:302009-05-31T03:37:25.638+05:30“ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും ...“ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും സാഹചര്യത്തില്‍ പല വികസിത രാഷ്ട്രങ്ങളും അവര്‍ വിസര്‍ജ്ജിക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു് കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടു്. അതിനു് ഊര്‍ജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കേണ്ടതുണ്ടു്.“
കാര്‍ബണ്‍ ഡൈ ഓക്സൈഡ് കുറച്ചാല്‍ ചൂട് കുറയുമെന്ന് തറപ്പിച്ച് പറയുവാന്‍ കഴിയുമോ? കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടിയിട്ടും എന്ത് കൊണ്ട് 2005ന് ശേഷം താപനിലയില്‍ കുറവ് വരുന്നു? 2009ല്‍ കഴിഞ്ഞ വര്‍ഷത്തേയ്ക്കാള്‍ ചൂട് കുറവായിരിക്കുമെന്നാണ് പറയുന്നത്! എന്നാല്‍ കാര്‍ബണിന്റെ ഉപയോഗം ഒട്ടും കുറയുകയുമില്ല!

വെസ്റ്റെണൈസേഷന് പുറകേ പോകാതെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കെട്ടിടങ്ങളാണ് വേണ്ടതെന്ന് ബെക്കര്‍ കാട്ടി തന്ന് കഴിഞ്ഞല്ലോ. പക്ഷേ നമുക്ക് ജാഡകാട്ടാതിരിക്കുവാന് കഴിയില്ലല്ലോ...Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-9048723378631266658.post-65166163938789481582009-05-29T06:33:32.239+05:302009-05-29T06:33:32.239+05:30ഇതു നമ്മള് തന്നെ ശരി ആക്കണ്ട ഒരു പ്രശ്നം ആണ്...
...ഇതു നമ്മള് തന്നെ ശരി ആക്കണ്ട ഒരു പ്രശ്നം ആണ്...
നല്ല എഴുത്തായിരുന്നു.....ബോധവല്ക്കരണഅം തന്നെ ഒരു മാര്‍ഗ്ഗം ..
പരിശ്രമിക്കുക തന്നെ..ഉപ്പായി || UppaYihttps://www.blogger.com/profile/14007039854799140590noreply@blogger.com